Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്​ എ.ജിയുടെ...

ട്രംപിന്​ എ.ജിയുടെ ക്ലീൻ ചിറ്റ്​

text_fields
bookmark_border
ട്രംപിന്​ എ.ജിയുടെ ക്ലീൻ ചിറ്റ്​
cancel

വാ​ഷി​ങ്​​ട​ൺ: 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ തെ​ളി​യി​ക്കാ​ൻ പ്ര​ ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്ത​ല​വ​ൻ റോ​ബ​ർ​ട്ട്​ മു​ള്ള​റി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ ൽ വി​ല്യം ബാ​ർ.

തെ​ര​ഞ്ഞെ​ടു​പ്പ്​ ത​നി​ക്ക്​ അ​നു​കൂ​ല​മാ​ക്കാ​ൻ ട്രം​പ്​ റ​ഷ്യ​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന​തി​ന്​ മു​ള്ള​ർ​ക്ക്​ തെ​ളി​വു​ ല​ഭി​ച്ചി​​ട്ടി​ല്ലെ​ന്നാ​ണ്​ ബാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ന്ന ക​ത്ത്​ അ​ദ്ദേ​ഹം നീ​തി​ന്യാ​യ വ​കു​പ്പി​നും ഉ​ന്ന​ത കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ​ക്കും കൈ​മാ​റി.

മു​ള്ള​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​​െൻറ സ​മ​ഗ്ര​വി​വ​ര​ങ്ങ​ളാ​ണ്​ നാ​ലു പേ​ജു​ള്ള ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി മു​ള്ള​ർ അ​റ്റോ​ണി ജ​ന​റ​ലി​ന്​ 400 പേ​ജ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ട്രം​പി​​െൻറ പ്ര​ചാ​ര​ക​സം​ഘ​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്ന റ​ഷ്യ​ൻ അ​ധി​കൃ​ത​രെ കു​റി​ച്ച്​ മു​ള്ള​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും എ​ന്നാ​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ബാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaDonald Trump
News Summary - donald trump-world news
Next Story