You are here

കൊ​ളം​ബി​യ ഫ​ല​സ്​​തീ​നെ പ​ര​മാ​ധി​കാ​ര രാ​ഷ്​​ട്ര​മാ​യി അം​ഗീ​ക​രി​ച്ചു

22:25 PM
09/08/2018
ബാ​ഗോ​ട്ട: ഫ​ല​സ്​​തീ​നെ പ​ര​മാ​ധി​കാ​ര രാ​ഷ്​​ട്ര​മാ​യി കൊ​ളം​ബി​യ അം​ഗീ​ക​രി​ച്ചു. സ്​​ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ൻ​റ്​ ജു​വാ​ൻ മാ​നു​വ​ൽ സാ​േ​ൻ​റാ​സാ​ണ്​ ഫ​ല​സ്​​തീ​നെ സ്വ​ത​ന്ത്ര  പ​ര​മാ​ധി​കാ​ര രാ​ഷ്​​ട്ര​മാ​യി അം​ഗീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​വാ​ൻ ഡ്യൂ​ക്​ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തീ​രു​മാ​നം അ​റി​യി​ച്ച​ത്. യു.​എ​സി​​െൻറ സ​ഖ്യ​ചേ​രി​യാ​യ   കൊ​ളം​ബി​യ ഇ​സ്രാ​യേ​ലു​മാ​യും ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ട്. പു​തി​യ തീ​രു​മാ​ന​മ​റി​ഞ്ഞ​യു​ട​ൻ ഇ​​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു കൊ​ളം​ബി​യ​ൻ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി.
Loading...
COMMENTS