Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോ​വി​ഡ്​ കേ​സു​ക​ൾ...

കോ​വി​ഡ്​ കേ​സു​ക​ൾ തെ​റ്റാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു; ചി​ലി ആ​രോ​ഗ്യ മ​ന്ത്രി​യെ മാ​റ്റി

text_fields
bookmark_border
കോ​വി​ഡ്​ കേ​സു​ക​ൾ തെ​റ്റാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു; ചി​ലി ആ​രോ​ഗ്യ മ​ന്ത്രി​യെ മാ​റ്റി
cancel

സാ​ൻ​ഡി​യാ​ഗോ: രാ​ജ്യ​ത്തെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം തെ​റ്റാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​മാ​വു​ക​യും ചെ​യ്​​ത ആ​രോ​ഗ്യ മ​ന്ത്രി ജെ​യ്​​മി മ​ന​ലി​ചി​നെ പ്ര​സി​ഡ​ൻ​റ്​ സെ​ബാ​സ്​​റ്റ്യ​ൻ പി​നെ​റ മാ​റ്റി. ഡോ​ക്​​ട​റും അ​ക്കാ​ദ​മി​ഷ്യ​നു​മാ​യ ഒാ​സ്​​ക​ർ എ​ൻ​റി​ക്വെ പാ​രി​സ്​ ആ​ണ്​ പു​തി​യ ആ​രോ​ഗ്യ​മ​ന്ത്രി. 

രോ​ഗ വ്യാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും ലോ​ക്​​ഡൗ​ൺ ന​ട​പ്പാ​ക്കു​ന്ന​തി​ലും മ​ന്ത്രി വീ​ഴ്​​ച വ​രു​ത്തി​യ​താ​യി പ്ര​തി​പ​ക്ഷ​വും മേ​യ​ർ​മാ​രും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chilecovid 19
News Summary - Chile's health minister quits over government response to Covid-19
Next Story