Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ബില്‍, നമുക്ക്...

‘ബില്‍, നമുക്ക് പോകാം’, തരംഗമായി ഒബാമയുടെ വിളി Video

text_fields
bookmark_border
‘ബില്‍, നമുക്ക് പോകാം’, തരംഗമായി ഒബാമയുടെ വിളി Video
cancel

വാഷിങ്ടണ്‍: എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന്‍െറ പടവുകളില്‍നിന്ന് ഒബാമ വിളിച്ചു- ‘ബില്‍, നമുക്ക് പോകാം’. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായ അക്ഷമയോടെയുള്ള കാത്തുനില്‍പ്  സഹയാത്രികനായ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണ് വേണ്ടിയായിരുന്നു. ഇസ്രായേല്‍ മുന്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസിന്‍െറ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനത്തെിയതായിരുന്നു യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണും.

ഒൗദ്യോഗികവേഷത്തില്‍ വിമാനത്തിനകത്തേക്ക് കയറിയ ഒബാമ തിരിച്ച് വാതില്‍ക്കല്‍ വരെ വന്ന് ക്ളിന്‍റണ് വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. ഓവര്‍കോട്ട് ഊരിവെച്ച്, ഷര്‍ട്ടിന്‍െറ കൈ തെറുത്തുകയറ്റിയാണ് ഒബാമ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ക്ളിന്‍റണ് കേള്‍ക്കാനായി കൈകൊട്ടിയശേഷമായിരുന്നു വരാനാവശ്യപ്പെട്ടുള്ള വിളി. ഇരുവരും വിമാനത്തിനകത്തേക്ക് കയറുന്നതും വിഡിയോയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bill clinton and obama
News Summary - bill clinton and obama
Next Story