You are here

യു.എസിലെ സിഖ്​​ ഗുരുദ്വാരയിൽ അടിപിടി: നാലു പേർക്ക്​ പരിക്ക്​

08:38 AM
16/04/2018
Gurdwara

ഇന്ത്യാന: യു.എസ്​ ഇന്ത്യാനപൊളിയിലെ സിഖ്​ ആരാധനാലയത്തിലുണ്ടായ അടിപിയിൽ നാലു പേർക്ക്​ പരിക്ക്​. ഗുരുദ്വാരയിൽ 150ഒാളം േപർ തമ്മിൽ വാക്ക്​ തർക്കവും അടിപിടിയും നടന്നു. 

എല്ലാ രണ്ടുവർഷം കൂടു​േമ്പാഴും നടക്കുന്ന നേതൃമാറ്റം സംബന്ധിച്ച ചർച്ചകളാണ്​ അടിപിടിയിൽ കലാശിച്ചത്​.  പരിക്കേറ്റവരെ ആശ​ുപത്രിയിൽ ​പ്രവേശിപ്പിച്ചു. ഇവരെ പൊലീസ്​ ചോദ്യം ചെയ്​തു.

Loading...
COMMENTS