Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2016 11:22 PM GMT Updated On
date_range 17 Sep 2016 11:22 PM GMTടെക്സസില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു
text_fieldsbookmark_border
ഫോര്‍ട്ട്വര്‍ത്ത്: ടെക്സസിലെ ഫോര്ട്ട്വര്ത്തില് വീട്ടില്‍ പരിശോധനക്കത്തെിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു. ആത്മഹത്യ നടന്നതായി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് പരിശോധനക്കത്തെിയത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
പൊലീസത്തെിയപ്പോള്‍ തലക്ക് വെടിയേറ്റു മരിച്ചു കിടക്കുന്ന ആളെ വീടിനകത്ത് കണ്ടത്തെിയതായി ഫോര്‍ട്ട്വര്‍ത്ത് പൊലീസ് വക്താവ് സ്ഗെറ്റ് മാര്‍ക് പൊവേറോ പറഞ്ഞു. വീടിനു പിറകുവശത്തെ ഷെഡില്‍ ദൃക്സാക്ഷിയെയും കണ്ടത്തെി. ഷെഡിന്‍െറ വാതില്‍ തുറന്നപ്പോഴാണ് പൊലീസുകാര്‍ക്ക് വെടിയേറ്റത്. പൊലീസ് തിരിച്ചും വെടിയുതിര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story