Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2016 7:23 AM GMT Updated On
date_range 6 April 2017 8:01 AM GMTവാഷിങ്ടണിലെ മെട്രോ സ്റ്റേഷനിൽ സ്ഫോടനം
text_fieldsbookmark_border
വാഷിങ്ടൺ: വാഷിങ്ടണിലെ മെട്രോ സ്റ്റേഷനിൽ സ്ഫോടനവും തീപിടുത്തവും. ടെൻലി ടൗൺ മെട്രോ സ്റ്റേഷനിലാണ് സംഭവം. ആർക്കും പരിക്കില്ലെന്നും ആളുകളെ സ്റ്റേഷനിൽ നിന്ന് ഒഴിപ്പിക്കുകയാണെന്നും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. ഇൻസുലേറ്ററിന് സംഭവിച്ച തകരാറ് സ്ഫോടനത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story