You are here

തുനീഷ്യൻ അഭയാർഥി കപ്പൽ തകർന്ന്​ 112 മരണം

08:31 AM
05/06/2018
Shipwrecked

ടൂണിസ്​: തുനീഷ്യയിൽ അഭയാർഥികളുമായി പോയ കപ്പൽ തകർന്ന്​112 പേർ മരിച്ചു. ശനിയാഴ്​ചയാണ്​ സംഭവം. 50 പേർ മരിച്ചു​െവന്നായിരുന്നു ആദ്യം വന്ന റി​േപ്പാർട്ടുകൾ. പിന്നീടാണ്​ മരണ സംഖ്യ ഉയർന്നത്​. 

കപ്പലിലുണ്ടായിരുന്ന 68 ​േപരെ രക്ഷ​െപ്പടുത്തിയിട്ടുണ്ട്​. 180ഒാളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്​. 100 പേരും തുനീഷ്യക്കാരാണ്​. കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ക്യാപ്​റ്റൻ കോസ്​റ്റ്​ ഗാർഡി​​െൻറ പിടയിലായി. യൂറോപ്പിലേക്ക്​ കടക്കുന്ന അഭയാർഥികൾ ടുണീഷ്യ വഴിയാണ്​ യാത്ര ചെയ്യുന്നത്​. 

Loading...
COMMENTS