You are here

ദ​ക്ഷി​ണ സു​ഡാ​നി​ൽ ​െഎ​ക്യ​സ​ർ​ക്കാ​റി​ന്​ ക​രാ​റാ​യി

  • വ്യ​വ​സ്​​ഥ​ക​ൾ  ന​ട​പ്പാ​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ​െഎ​ക്യ​ത്തി​നു​മാ​യി  പ​രി​ശ്ര​മി​ക്കു​മെ​ന്ന്​  സ​ൽ​വാ കീ​ർ

23:29 PM
06/08/2018

ജൂ​ബ: പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ത്ത ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ന്​ അ​റു​തി​കു​റി​ച്ച്​ ദ​ക്ഷി​ണ സു​ഡാ​നി​ൽ വി​രു​ദ്ധ ചേ​രി​ക​ളി​ലു​ള്ള​വ​ർ ത​മ്മി​ൽ അ​ധി​ കാ​ര​പ​ങ്കാ​ളി​ത്ത​ത്തി​ന്​ ക​രാ​റാ​യി. സു​ഡാ​ൻ തലസ്​ഥാനമായ ഖാർത്തൂമിൽ വെ​ച്ചാ​ണ്​ പ്ര​സി​ഡ​ൻ​റ്​ സ​ൽ​വ കീ​റും വി​മ​ത നേ​താ​വ്​ റീ​ക്​ മാ​ഷ​റും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. 

സു​ഡാ​ൻ, കെ​നി​യ, ഉ​ഗാ​ണ്ട, ജി​ബൂ​തി എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രും വി​ദേ​ശ​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ്യ​വ​സ്​​ഥ​യ​നു​സ​രി​ച്ച്, കാ​ബി​ന​റ്റി​ലെ അ​ഞ്ച്​ വൈ​സ്​​പ്ര​സി​ഡ​ൻ​റു​മാ​രി​ൽ ഒ​രാ​ളാ​യി​രി​ക്കും റീ​ക്​ മാ​ഷ​ർ. ​െഎ​ക്യ​സ​ർ​ക്കാ​റി​ന്​ ധാ​ര​ണ​യാ​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​ക്കി​യ അ​ന്തി​മ​സ​മാ​ധാ​ന ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വെ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ശ​ക്​​ത​മാ​യി. അ​ന്തി​മ ക​രാ​ർ ഒ​പ്പു​വെ​ച്ചാ​ൽ ഇ​രു​കൂ​ട്ട​രും ചേ​ർ​ന്ന്​ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കും. മൂ​ന്നു​വ​ർ​ഷ​മാ​യി​രി​ക്കും ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​​െൻറ കാ​ലാ​വ​ധി. ക​രാ​റി​ലെ വ്യ​വ​സ്​​ഥ​ക​ൾ ന​ട​പ്പാ​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ​െഎ​ക്യ​ത്തി​നു​മാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ സ​ൽ​വാ കീ​ർ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച ശേ​ഷം പ​റ​ഞ്ഞു. 

സു​ഡാ​നെ വി​ഭ​ജി​ച്ച്​ 2011 ജൂ​ലൈ​യി​ൽ രൂ​പ​വ​ത്​​കൃ​ത​മാ​യ നാ​ൾ മു​ത​ൽ രൂ​ക്ഷ​മാ​യ ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തി​​െൻറ ന​ടു​വി​ലാ​യി​രു​ന്നു ദ​ക്ഷി​ണ സു​ഡാ​ൻ. നി​ര​വ​ധി ത​വ​ണ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2016ൽ ​ഒ​പ്പു​വെ​ച്ച സ​മാ​ധാ​ന ക​രാ​ർ വി​മ​ത​രു​ടെ ​പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ റ​ദ്ദാ​വു​ക​യാ​യി​രു​ന്നു.

Loading...
COMMENTS