You are here

ഇൗ​ജി​പ്​​ത്​ ജ​യി​ലി​ല​ട​ച്ച ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​ക്ക്​ യു​െ​ന​സ്​​കോ പു​ര​സ്​​കാ​രം

23:30 PM
23/04/2018
Egyptian-Photographer

കൈ​റോ: ഇൗ​ജി​പ്​​ത്​ ജ​യി​ലി​ല​ട​ച്ച ഫോ​േ​ട്ടാ ജേ​ണ​ലി​സ്​​റ്റ്​ മ​ഹ്​​മൂ​ദ്​ അ​ബൂ സൈ​ദ്​ എ​ന്ന ശൗ​കാ​ന്​ യു​െ​ന​സ്​​കോ​യു​ടെ വേ​ൾ​ഡ്​ പ്ര​സ്​ ഫ്രീ​ഡം പ്രൈ​സ്. 2013ൽ ​മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ മു​ർ​സി​യെ അ​ട്ടി​മ​റി​ച്ച്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി അ​ധി​കാ​ര​മേ​റ്റ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തി​​െൻറ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്​ ശൗ​കാ​ൻ പി​ടി​യി​ലാ​യ​ത്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കി​ടെ പൊ​ലീ​സു​കാ​രെ വ​ധി​ച്ച​ത​ട​ക്ക​മു​ള്ള കേ​സു​ക​ൾ ചു​മ​ത്തി​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ല​ട​ച്ച​ത്.

ധീ​ര​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മാ​തൃ​ക​യാ​ണ്​ ശൗ​കാ​നെ​ന്ന്​ യു​നെ​സ്​​കോ വി​ല​യി​രു​ത്തി. പ​ത്ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കും സ​മ​ർ​പ്പ​ണ​ത്തി​നു​മു​ള്ള ആ​ദ​ര​വാ​ണ്​ അ​വാ​ർ​ഡെ​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി. ഇൗ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശൗ​കാ​ന്​ അ​വാ​ർ​ഡ്​ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

COMMENTS