Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ ഇസ്രായേൽ...

ഗസ്സയിൽ ഇസ്രായേൽ ആക്രമണം

text_fields
bookmark_border
ഗസ്സയിൽ ഇസ്രായേൽ ആക്രമണം
cancel
camera_alt??? ??????

തെൽ അവീവ്​: ഗസ്സ മുനമ്പി​െല ഹമാസ്​ ആസ്​ഥാനത്തിനുനേരെ ഇസ്രായേൽ ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം പ്രസ്​താവനയിൽ അറിയിച്ചു.

ഫലസ്തീനിൽ നിന്ന്​ തങ്ങൾക്കു​നേരെ റോക്കറ്റ് പ്രയോഗിച്ചതിനെത്തുടർന്നാണ്​ ആക്രമ​ണമെന്നാണ്​ ഇസ്രായേൽ അവകാശപ്പെടുന്നത്​. വടക്കൻ ഗസ്സയിലെ ഹമാസി​​​െൻറ മൂന്ന് സൈനിക പോസ്റ്റുകളാണ്​ ടാങ്ക് ഉപയോഗിച്ച്​ തകർത്തത്​. 

ഗസ്സ വിക്ഷേപിച്ച റോക്കറ്റ് അതിർത്തിക്കടുത്തുള്ള തുറന്ന വയലിൽ പതിച്ചതായും  നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈനിക വക്താവ് പറഞ്ഞു. മാർച്ച് 27 ന് ശേഷം ആദ്യമായാണ്​ ആക്രമണം നടക്കുന്നത്​. കഴിഞ്ഞ ദിവസം സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palastinegazzahamaswarworld newsisraael
News Summary - Israel hits Hamas positions
Next Story