You are here

ഇ​ത്യോ​പ്യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റാ​ലി​ക്കി​ടെ സ്​​ഫോ​ട​നം; ഒരു മരണം; 

  • നിരവധി പേർക്ക്​ പരിക്ക്​

23:54 PM
23/06/2018
ethiopia

ആ​ഡി​സ്​ അ​ബ​ബ: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ ഇ​ത്യോ​പ്യ​യി​ൽ  പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റാ​ലി​ക്കി​ടെ ​ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണം. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ബി അ​ഹ്​​മ​ദ്​ ത​ല​സ്​​ഥാ​ന​ന​ഗ​രി​യാ​യ ആ​ഡി​സ്​ അ​ബ​ബ​യി​ലെ മെ​സ്​​കെ​ൽ ച​ത്വ​ര​ത്തി​ൽ ന​ട​ത്തി​യ റാ​ലി​ക്കി​ടെ​യാ​ണ്​ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഒരാൾ  മരിച്ചു.  83പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും അ​വ​രി​ൽ ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​െ​ട ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ അ​ദ്ദേ​ഹം വേ​ദി വി​ട്ടു. പി​ന്നീ​ട്​ ടെ​ലി​വി​ഷ​നി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന​ചെ​യ്​​ത്​ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു സം​ഘ​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​കാ​ലം നി​ങ്ങ​ൾ​ക്ക്​ വി​ജ​യി​ക്കാ​നാ​യി​ല്ല, തു​ട​ർ​ന്നും അ​തു​ത​ന്നെ സം​ഭ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം അ​നു​യാ​യി​ക​ൾ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി.

ആ​യി​ര​ക്ക​ണ​ക്കി​ന്​ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​മെ​ന്നും സ്വ​കാ​ര്യ​നി​ക്ഷേ​പം അ​നു​വ​ദി​ക്കു​മെ​ന്നും എ​റി​ത്രി​യ​ൻ വി​മ​ത​രു​മാ​യി സ​മാ​ധാ​ന​ക​രാ​ർ ഒ​പ്പു​വെ​ക്കു​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്​​ദാ​ന​ങ്ങ​ൾ. അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ൽ രാ​ജ്യ​ത്ത്​ വെ​ബ്​​സൈ​റ്റു​ക​ളു​ടെ​യും ടെ​ലി​വ​ഷ​ൻ ചാ​ന​ലു​ക​ളു​ടെ​യും നി​രോ​ധ​നം എ​ടു​ത്തു​ക​ള​ഞ്ഞ​ത​ട​ക്കം നി​ര​വ​ധി പ​രി​ഷ്​​കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു അ​ദ്ദേ​ഹം.

ഒ​റോ​മോ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര​നാ​ണ്​ ആ​ബി. വ​ർ​ഷ​ങ്ങ​ളാ​യി രാ​ഷ്​​ട്രീ​യ​മാ​യും സാം​സ്​​കാ​രി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും അ​രി​കു​വ​ത്​​ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​മാ​ണി​ത്. ഒ​റോ​മോ പീ​പ്പ്​​ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ ഒാ​ർ​ഗ​നൈ​സേ​ഷ​​െൻറ ത​ല​വ​നാ​ണ്​ ഇൗ 42​കാ​ര​ൻ.

Loading...
COMMENTS