You are here

കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട്​  ത​ക​ർ​ന്ന്​  41 മരണം

23:12 PM
10/05/2018
നൈ​റോ​ബി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്ന്​  41 പേ​ർ മ​രി​ച്ചു. അ​വ​രി​ൽ 20 പേ​ർ കു​ട്ടി​ക​ളാ​ണ്.  റോ​ബി​ക്ക്​ 120 മൈ​ൽ അ​ക​ലെ​യു​ള്ള റി​ഫ്​​റ്റ്​ വാ​ലി സി​റ്റി​യി​ലെ പ​േ​ട്ട​ൽ അ​ണ​ക്കെ​ട്ടാ​ണ്​ ത​ക​ർ​ന്ന​ത്.  നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.  

2000ത്തോ​ളം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 36 ​േപ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും  ക​ന​ത്ത മ​ഴ​യാ​ണ്. വ​ൻ ശ​ബ്​​ദ​ത്തോ​ടെ​യാ​ണ്​ അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്ന്​ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി​യ​ത്.  വെ​ള്ള​പ്പാ​ച്ചി​ലി​ൽ നൂ​റോ​ളം വീ​ടു​ക​ൾ ത​ക​ർ​ന്നു. കോ​ടി​ക​ളു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.  
Loading...
COMMENTS