You are here

കോം​ഗോ​യി​ൽ വീ​ണ്ടും എ​ബോ​ള വൈ​റ​സ്​ ബാ​ധ ക​ണ്ടെ​ത്തി

22:45 PM
05/08/2018
ebola-kongo

കി​ൻ​ഷാ​സ: മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക്​ റി​പ്പ​ബ്ലി​ക്​ ​ഒാ​ഫ്​ കോം​ഗോ​യി​ൽ വീ​ണ്ടും എ​ബോ​ള വൈ​റ​സ്​ ബാ​ധ ക​ണ്ടെ​ത്തി. ഒ​രാ​ഴ്​​ച​ക്കി​ടെ മ​രി​ച്ച 33പേ​ർ​ക്ക്​ രോ​ഗ​ബാ​ധ​യേ​റ്റ​താ​യാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​െൻറ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ കി​വു​വി​ലും സ​മീ​പ​സം​സ്​​ഥാ​ന​മാ​യ ഇ​ടു​രി​യി​ലു​മാ​ണ്​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

13പേ​ർ​ക്ക്​ എ​ബോ​ള ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ മൂ​ന്നു​പേ​രാ​ണ്​ മ​രി​ച്ച​ത്. മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ബാ​ധി​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​യി​ര​ത്തോ​ളം​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷം ആ​േ​രാ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​സ്സ​മാ​കു​ന്നു​ണ്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ​വൈ​റ​സ്​ ക​ണ്ടെ​ത്തി​യ പ്ര​വ​ശ്യ​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ര​ണ്ടു​​ ദ​ശ​ല​ക്ഷം ഡോ​ള​ർ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

1976നു​​ശേ​ഷം പ​ത്താം ത​വ​ണ​യാ​ണ്​ രാ​ജ്യ​ത്ത്​ മാ​ര​ക​മാ​യ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​ത്. ഇൗ ​വ​ർ​ഷം ​േമ​യ്​ അ​വ​സാ​ന​ത്തി​ൽ ​വൈ​റ​സ്​ ബാ​ധ​യെ തു​ട​ർ​ന്ന്​ 33പേ​ർ മ​രി​ച്ചി​രു​ന്നു.

Loading...
COMMENTS