പത്ത് മണിക്ക് ശേഷം ഫ്ലഷ് ചെയ്യാൻ പാടില്ല
സ്വിറ്റ്സർലാന്റിലെ ചില അപ്പാർട്ട്മെന്റുകളിൽ രാത്രി പത്ത് മണിക്ക് ശേഷം ഫ്ലഷ് ചെയ്യാൻ പാടില്ല. രാത്രിയിലെ ശബ്ദമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായുള്ള ഇവ ഔദ്യോഗിക നിയന്ത്രണമല്ലെങ്കിലും മിക്ക കെട്ടിടങ്ങളും പിന്തുടരുന്ന ഒന്നാണ്