ഈ രാജ്യങ്ങളിൽ പോകാൻ ഇനി ഇന്ത്യക്കാർക്ക് വിസ വേണ്ട

തായ്‍ലൻഡിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട
ഇന്ത്യൻ പൗരൻമാർക്ക് തായ്‍ലൻഡ് സന്ദർശിക്കാൻ ഓൺ ​അറൈവൽ വിസയായിരുന്നു
മലേഷ്യയിൽ ഡിസംബർ ഒന്നുമുതലാണ് ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർക്ക് ഒരുമാസത്തേക്ക് വിസ സൗജന്യമാക്കിയത്
2024 മാർച്ച് മുതൽ ശ്രീലങ്കയിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒരുമാസം കഴിയാം
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് അതത് രാജ്യങ്ങൾ മറ്റ് രാജ്യങ്ങൾക്ക് അനുവദിക്കുന്ന വിസയാണ് ഓൺ അറൈവൽ വിസ
ഇന്ത്യ 180 രാജ്യങ്ങളിലുള്ളവർക്കാണ് ഓൺ അറൈവൽ വിസ അനുവദിച്ചിട്ടുള്ളത്