കാത്തിരിപ്പിന് വിരാമം; ടാറ്റ ഹാരിയർ.ഇ.വിയുടെ ഡെലിവറികൾ ആരംഭിച്ചു

ബുക്കിങ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിങ് നേടി
അഡ്വഞ്ചർ 65, അഡ്വഞ്ചർ.എസ് 65, ഫിയർലെസ്+ 65, ഫിയർലെസ്+ 75, എംപവേർഡ് 75, എംപവേർഡ് 75 ക്യു.ഡബ്ല്യു.ഡി എന്നീ ആറ് വകഭേദങ്ങളിലാണ് ടാറ്റ ഹാരിയർ.ഇ.വി വിപണിയിലെത്തുന്നത്
ഒന്നിൽ കൂടുതൽ ഡ്രൈവിങ് മോഡലുകളുള്ള ഹാരിയർ.ഇ.വി നോർമൽ, സ്നോ/ഗ്രാസ്, മഡ്-റൂട്സ്, സാൻഡ്, റോക് പോലുള്ള പ്രതലത്തിൽ സുഖകരമായ ഡ്രൈവിങ് വാഗ്‌ദാനം ചെയ്യുന്നു
അഡ്വാൻസ്ഡ് ടെക്നോളജിയായ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സംവിധാനവും ഹാരിയർ ഇ.വിയുടെ പ്രത്യേകതയാണ്
ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ QLED ഡിസ്പ്ലേ, ഫോർ സ്പോക്ക് സ്റ്റീയറിങ് വീൽ
502 ലീറ്ററിന്‍റെ വലിയ ബൂട്ട് സ്പേസും ടാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നു
Explore