ഇവ സ്ഥിരമായി കഴിക്കുന്നത് വൃക്കകളെ അപകടത്തിലാക്കും

സംസ്കരിച്ച മാംസം
സംസ്കരിച്ച മാംസത്തിൽ ഉയർന്ന അളവിൽ സോഡിയവും പ്രിസർവേറ്റീവും ഉണ്ടായിരിക്കും
കാനിലാക്കിയ ഭക്ഷണം
കാനിലാക്കിയ സൂപ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ പദാർഥങ്ങളിൽ സോഡിയം കൂടുതലായിരിക്കും
റെഡ് മീറ്റ്
റെഡ് മീറ്റിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫോസ്ഫറസും ഉണ്ടായിരിക്കും
ഉപ്പ്
ഉയർന്ന ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും
പഞ്ചസാര
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങളിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് വൃക്കകളെ ബാധിക്കും.
എണ്ണയിൽ വറുത്തവ
എണ്ണയിൽ വറുത്ത ഭക്ഷണത്തിൽ ഉയർന്ന സോഡിയവും ആരോഗ്യത്തിന് ഹാനീകരമായ കൊഴുപ്പും അടങ്ങിയിരിക്കുന്നു
Explore