സൈബർ തട്ടിപ്പുകൾ വ്യാപകമായിരിക്കെ വ്യാജ വെബ്സൈറ്റുകളെ എങ്ങനെ കണ്ടെത്താം എന്ന് നോക്കാം

വെബ്സൈറ്റിന്റെ URL ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം
സുരക്ഷിത വെബ്സൈറ്റുകള്‍ സാധാരണയായി https:// യില്‍ ആണ് ആരംഭിക്കുക
വെബ്സൈറ്റിന്റെ പേരിൽ അക്ഷരത്തെറ്റുണ്ടോ എന്ന് പരിശോധിക്കുക
ആവര്‍ത്തിച്ചുള്ള പോപ്പ്-അപ്പ് പരസ്യങ്ങളും അമിതമായ ക്ലിക്ക് പ്രഷറും വ്യാജ സൈറ്റിന്‍റെ സൂചനയാണ്
വെബ്സൈറ്റിന്‍റെ മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവയിൽ തെറ്റുണ്ടെങ്കിൽ ജാഗ്രത പാലിക്കണം
വമ്പൻ ഓഫറുകൾ പലപ്പോളും തട്ടിപ്പിന്‍റെ കെണികളാണ് ഒരുക്കുക
വെബ്സൈറ്റ് വ്യാജമല്ലെന്ന് മനസിലാക്കിയാൽ മാത്രം വിവരങ്ങൾ ഷെയർ ചെയ്യുക
Explore