ഇമെയിൽ അഡ്രസ് മാറ്റാതെ തന്നെ നിങ്ങൾക്ക് ഇമെയിൽ ഐഡി മാറ്റാം

ഇമെയിലുകൾ, ഫോട്ടോകൾ, ഡാറ്റ എന്നിവയൊന്നും നഷ്ടപ്പെടാതെ നിങ്ങളുടെ മെയിൽ ഐഡി മാറ്റാം
ഇതിനയി ആദ്യം ഗൂഗിൾ ആപ്പ് തുറക്കുക
പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്ത് മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട് സെലക്ട് ചെയ്യുക
ഇതിൽ പ്രൊഫൈൽ ഇൻഫോയിലെ ഇമെയിൽ എന്ന ഓപ്ഷനിലേക്ക് പോവുക
ഇവിടെ ചേഞ്ച് ഇമെയിൽ അക്കൗണ്ട് എന്ന ഓപ്ഷനിൽ പുതിയ ഐഡി നൽകാം
Explore