വിവോ വി60 ഇ 5ജി നോക്കിയാലോ?

വിവോ വി60 ഇ 5ജി (Vivo V60e 5G) സാമാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി. വിവോ വി50ഇ (Vivo V50e) ഫോണിന്‍റെ പിൻഗാമിയാണിത്.
ഡ്യുവൽ കാമറ സെറ്റപ്പ്, വലിയ ബാറ്ററി തുടങ്ങിയ പ്രത്യേകതകളോടെയാണ് ഈ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിയത്.
6500 എംഎഎച്ച് ബാറ്ററി, ഡയമണ്ട് ഷീൽഡ് ഗ്ലാസ്.
എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് വിവോ വി60ഇ
മീഡിയടെക് ഡൈമന്‍സിറ്റി 7360 ടര്‍ബോ പ്രൊസസറിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ്
12 ജിബി വരെ റാം, 256 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജ്
Explore