2025ൽ വാങ്ങാൻ പറ്റിയ അഞ്ച് സാംസങ് ഗാലക്‌സി ഫോണുകൾ

ഇന്ന് വിപണിയിൽ വലിയൊരു ആധിപത്യം സൃഷ്ടിച്ച ഫോണാണ് സാംസങ് ഗാലക്സി
നൂതന എഐ സവിശേഷതകൾ, ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, ഒരുപാട് കാലം ഈടുനിൽക്കുന്ന ഡിസൈനുകൾ, ദീർഘകാലം നിലനിൽക്കുന്ന ബാറ്ററികൾ എന്നിവയെല്ലാം ഈ ഫോണിന്‍റെ എടുത്ത് പറയണ്ട സവിശേഷതകളാണ്
സാംസങ്ങിന്‍റെ പ്രീമിയം സ്മാർട്ട് ഫോണാണുകൾ: Galaxy S24 Ultra, A55, M36, M16, Z Fold6
1. സാംസങ് ഗാലക്സി എസ്24 അൾട്രാ
പുതിയ ടൈറ്റാനിയം എക്സ്റ്റീരിയറില്‍ 6.8 ഇഞ്ച് ഫ്‌ളാറ്റ് ഡിസ്‌പ്ലേ, ലിസണിങ് മോഡ്, ചാറ്റ് അസിസ്റ്റിനായി കമ്പോസറും മെസേജ് ആപ്പിനായി സജസ്റ്റഡ് റിപ്ലൈസ് എന്നി സവിശേഷതകളും ഇവക്കുണ്ട്
2. സാംസങ് ഗാലക്സി എ55
പ്രീമിയം മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്കും ഉള്ള ആകർഷകമായ ഡിസൈനിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്.
3. സാംസങ് ഗാലക്സി എം36
ഓറഞ്ച് ഹേസ്, സെറീൻ ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക് മൂന്ന് കളർ ഓപ്ഷനുകളാണ് ഹാൻഡ്സെറ്റിനുള്ളത്. 6.7 ഇഞ്ച് വലുപ്പമുള്ള FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ
4. സാംസങ് ഗാലക്സി എം16
ഒരു ഗുളിക ആകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ മൂന്ന് പിന്‍ കാമറകളുടെ ലംബ ക്രമീകരണം
5. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 6
സാംസങ്ങിന്‍റെ ഫോൾഡ് ഫോണുകളിൽ ഏറ്റവും കട്ടികുറഞ്ഞ ഫോണാണ് ഇത്.
Explore