20,000 രൂപയിൽ താഴെ വില വരുന്ന 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ,
സാംസങ് അടുത്തിടെ രണ്ട് പുതിയ 5ജി സ്മാർട്ട്‌ഫോണുകൾ കൂടി അവതരിപ്പിച്ചു. സാംസങ് ഗാലക്സി എഫ് 17 5 ജി (samsung Galaxy F17 5G), ഗാലക്സി എഫ്36 5ജി (Galaxy F36 5G).
മികച്ച കണക്റ്റിവിറ്റി, അമോലെഡ് സ്ക്രീനുകൾ, ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
സാംസങ് ഗാലക്സി എഫ്17
6.7 ഇഞ്ചിന്‍റെ വലിയ ഫുൾ എച്ച്ഡി പ്ലസ് (1,080×2,340 പിക്സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ്, 7.5എംഎം കനവും 192 ഗ്രാം ഭാരവും, 5,000 എംഎഎച്ച് ബാറ്ററി.
ഗാലക്സി എഫ് 36 5ജി
6.7 ഇഞ്ച് വലിപ്പമുള്ള ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 120 Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗോറില്ല ഗ്ലാസ്, 5000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ.