സാംസങ് ഗാലക്‌സി എ17 ഫൈവ് ജി വിപണിയില്‍

കമ്പനിയുടെ ഏറ്റവും മെലിഞ്ഞതും ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എഐ അധിഷ്ഠിത ഫോണാണിത്.
നീല, ചാര, കറുപ്പ് എന്നി മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമായിട്ടുളത്
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
7.5 എം.എം കനവും 192 ഗ്രാം ഭാരവും
നോ-ഷേക്ക് കാം എന്നറിയപ്പെടുന്ന ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 എം.പി പ്രധാന കാമറ
5000 എം.എ.എച്ച് ബാറ്ററി, അഞ്ച് എൻ.എം എക്സിനോസ് 1330 പ്രോസസർ
സാംസങ് ആറു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ആറു ആന്‍ഡ്രോയിഡ് ഒ.എസ് അപ്ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നു
Explore