ഇനി കാത്തിരിപ്പ് വേണ്ട, റെഡ്മി 15 5ജി പുറത്ത്

7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയുള്ള റെഡ്മി 15 5G പുറത്തിറങ്ങി
33W ഫാസ്റ്റ് ചാർജിങ്, ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ്, 144Hz ഡിസ്‌പ്ലേ
കണ്ണിന് സംരക്ഷണം നൽകുന്ന മൂന്ന് TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുകളുണ്ട്
AI പിന്തുണയുള്ള 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ
5G, 4G, ബ്ലൂടൂത്ത്, വൈ-ഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ
168.48×80.45×8.40 മില്ലിമീറ്റർ വലിപ്പം, 217 ഗ്രാം ഭാരം
Explore