റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍; പി3 ലൈറ്റ് ഫൈവ് ജി

താങ്ങാനാവുന്ന വിലയില്‍ റിയല്‍മി പുതിയ സ്മാർട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു
പി 3 സിരിസ് വിപുലീകരിച്ച് പി 3 ലൈറ്റ് ഫൈവ് ജി ഫോണാണ് കമ്പനി ഇറക്കിയത്
മീഡിയടെക് ചിപ്സെറ്റും എച്ച്ഡി+ ഡിസ്പ്ലേയും വാഗ്ദാനം ചെയ്യുന്നു
6000 mAh ബാറ്ററി 45W ഫാസ്റ്റ് ചാര്‍ജിങ്
പര്‍പ്പിള്‍ ബ്ലോസം, മിഡ്നൈറ്റ് ലില്ലി, ലില്ലി വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്
6.67 ഇഞ്ച് HD+ ഡിസ്‌പ്ലേ
Explore