ഗെയിമുകള്‍ കളിക്കുകയോ സണ്‍ലൈറ്റില്‍ നേരിട്ട് ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ പോലും ഇന്‍ബില്‍റ്റ് ഫാന്‍ സാങ്കേതികവിദ്യ ദ്രുതഗതിയിലുള്ള താപ വിസര്‍ജ്ജനത്തിനും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുന്നതിനും കാരണമാകുമെന്നും കമ്പനി അവകാശപ്പെടുന്നു