നത്തിങ് ഫോൺ 3എ പ്രോ 5ജി vs ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി

30,000 രൂപക്ക് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, അതിന് അനുയോജ്യമായ രണ്ട് ഓപഷനുകളാണ് നത്തിങ് ഫോൺ 3എ പ്രോ 5ജി, ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി
ഈ വിലക്ക് ലഭിക്കുന്ന മികച്ച സവിശേഷതകളും നിരവധി ഫീച്ചറുകളും ഈ രണ്ട് ഫോണികളിലും ലഭ്യമാണ്
നത്തിങ് ഫോൺ 3എ പ്രോ: 163.5എംഎം ഉയരവും, 77.5എംഎം വീതിയും, 8.3എംഎം കനവും, 211ഗ്രം ഭാരവും, ഓപ്പോ എഫ്31 പ്രോ: 6.79 ഇഞ്ച് വലുപ്പമുള്ള ഫ്ലാറ്റ് അമോലെഡ് സ്ക്രീനാണുള്ളത്
നത്തിങ് ഫോൺ 3എ പ്രോ: ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഓപ്പോ എഫ്31 പ്രോ: ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം.
നത്തിങ് ഫോൺ 3എ പ്രോ: സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്‌സെറ്റ്, 5,000എംഎഎച്ച് ബാറ്ററി. ഓപ്പോ എഫ്31 പ്രോ: സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസ്സർ, 7,000എംഎഎച്ച് ബാറ്ററി.
നത്തിങ് ഫോൺ 3എ പ്രോ 5ജി ക്യാമറയുടെ കാര്യത്തിൽ മികച്ച പ്രാധാന്യം നൽകുമ്പോൾ, ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി ബാറ്ററി ലൈഫിനും ഡിസ്പ്ലേയുടെ പ്രകടനത്തിനും മുൻഗണന നൽകുന്നു
Explore