ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ബാറ്ററി ലൈഫിനെ ബാധിക്കും. ഫോൺ അമിതമായി ചൂടാകാനും സാധ്യതയുണ്ട്
ഒരിക്കലും ബാറ്ററി ചാർജ് പൂജ്യമാക്കരുത്. ഇത് ബാറ്ററിയെ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കും
വയർലെസ് ചാർജർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. ഇത് ഫോണിനെ ചൂടാക്കും
ഫോണിലെ ചാർജ് ഒരിക്കലും 100 ശതമാനമാക്കാതിരിക്കുക. 80 ശതമാനമാണ് മികച്ചത്
Explore