ട്രയൽ റീലുകൾ മുതൽ ഓഡിയോ ചേഞ്ച് വരെ; അറിയാം ഇൻസ്റ്റഗ്രാമിലെ പുത്തൻ അപ്ഡേറ്റുകൾ

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷവും ഓഡിയോ മാറ്റാൻ സാധിക്കും
വിഡിയോയുടെ ആദ്യ മൂന്ന് സെക്കന്‍റിൽ സ്ക്രോൾ ചെയ്ത് പോയാൽ ഇനി റീച്ച് കിട്ടില്ല
വലിയ ക്യാപ്ഷനു പകരം ഓരോ സ്ലൈഡിനും വ്യത്യസ്ത ക്യാപ്ഷൻ കൊടുക്കാം
പോസ്റ്റ് ഷെയർ ചെയ്തു കഴിഞ്ഞതിനു ശേഷവും പോസ്റ്റ് ഗ്രിഡുകളുടെ ഓർഡർ മാറ്റാം
മറ്റുള്ളവരുടെ കണ്ടന്‍റ് കോപ്പിയടിക്കാൻ നിക്കണ്ട, പിഴയോ നിയന്ത്രണമോ ഉണ്ടാകും. അല്ലെങ്കിൽ അക്കൗണ്ട് തന്നെ റദ്ദാക്കും
ഫോളോവേഴ്സ് കാണാതെ നിങ്ങളുടെ ട്രയൽ റീലുകൾ പോസ്റ്റ് ചെയ്ത് നോക്കാനുള്ള ഫീച്ചർ
Explore