അക്കൗണ്ടിലെ പണം പോകുന്ന വഴി അറിയുന്നില്ലേ? അറിയാം യുപിഐ ഓട്ടോ പേ എങ്ങനെ ഓഫ് ചെയ്യാമെന്ന്

സ്ഥിരമായി ചെയ്യേണ്ട പെയ്മെന്‍റുകൾക്ക് ഓട്ടോമാറ്റിക്കായി പണം അയക്കുന്ന രീതിയാണ് ഓട്ടോ പേ
കറണ്ട് ബില്ല്, ഇ.എം.ഐ, ഇൻഷൂറൻസ്, തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ഓട്ടോ പേ സെറ്റ് ചെയ്ത് അടക്കാവുന്നതാണ്
അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമ്മൾ പോലും അറിയാതെ ഓട്ടോ പേ വഴി ബില്ലുകളടക്കാം
ഇത് ഓഫ് ചെയ്യാൻ ആദ്യം ആപ്പ് ഓപ്പൺ ചെയ്ത് പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ഓട്ടോ പേ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
ആവശ്യമില്ലാത്ത പേയ്മെന്‍റ് തെരഞ്ഞെടുത്ത് remove autopay നൽകുക
Explore