എ.ഐ വിഡിയോകൾ എങ്ങനെ തിരിച്ചറിയാം? ചില എളുപ്പവഴികൾ

വീഡിയോയുടെ ദൈർഘ്യം ശ്രദ്ധിക്കുക എഐ ടൂളുകൾ നിർമ്മിക്കുന്ന വീഡിയോകൾ പലപ്പോഴും വളരെ കുറഞ്ഞ ദൈർഘ്യമുള്ളവയായിരിക്കും
വീഡിയോയുടെ വേഗത കുറച്ച് ഓരോ ഫ്രെയിമും സൂക്ഷ്മമായി കാണുന്നത് എഐ ദൃശ്യങ്ങളിലെ പിഴവുകൾ കണ്ടുപിടിക്കാൻ സഹായിക്കും
വീഡിയോയിലെ പ്രധാന വിഷയത്തോടൊപ്പം പശ്ചാത്തലത്തിലെ ചെറിയ വിശദാംശങ്ങളും കൃത്യമായി നിരീക്ഷിക്കുക
വീഡിയോ അസ്വാഭാവികമായി തോന്നുകയാണെങ്കിൽ ലഭ്യമായ എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിക്കാം
വീഡിയോ ആരാണ് ആദ്യം പങ്കുവെച്ചതെന്നും അതിന്റെ യഥാർത്ഥ ഉറവിടം എന്താണെന്നും പരിശോധിക്കുക
Explore