കുറഞ്ഞ വിലയിൽ മികച്ച ഫീച്ചർ; ഗാലക്‌സി എം17 5ജി

സാംസങ്ങിന്‍റെ പുതിയ ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ ഗാലക്‌സി എം17 5ജി (Galaxy M17 5G) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
സര്‍ക്കിള്‍ ടു സെര്‍ച്ച്, ജെമിനി ലൈവ് തുടങ്ങിയ ഫീച്ചറുകളുള്ള ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എം16 5ജിയുടെ പിന്‍ഗാമിയാണ്.
മൂണ്‍ലൈറ്റ് സില്‍വര്‍, സഫയര്‍ ബ്ലാക്ക് എന്നി രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 1,100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്.
20 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയില്‍ 5,000 എംഎഎച്ച് ബാറ്ററി.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 എംപി ട്രിപ്പിള്‍ കാമറ സിസ്റ്റം.
6nm അടിസ്ഥാനത്തിലുള്ള എക്‌സിനോസ് 1330 പ്രൊസസറിലാണ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Explore