ഈ മാസം പുറത്തിറങ്ങുന്ന അഞ്ചു സ്മാർട്ടഫോണുകള്‍

2025ൽ നിരവധി സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
ഒക്ടോബറിലും നിരവധി സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്.
വണ്‍പ്ലസ്, ഐക്യൂഒഒ, ഓപ്പോ തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയില്‍ വില്‍പ്പന രംഗത്ത് മത്സരം കടുപ്പിച്ച് ഈ മാസം സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുന്നത്.
ഈ മാസം ഇറങ്ങാനിരിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഫോണുകള്‍:
വണ്‍ പ്ലസ് 15
ട്രിപ്പിള്‍ ക്യാമറയും വണ്‍ പ്ലസ് 13 ന് സമാനമായ രൂപകല്‍പ്പനയുമായിരിക്കും വണ്‍ പ്ലസ് 15നും ഉണ്ടാകുയെന്നുമാണ് റിപ്പോര്‍ട്ട്.
ഓപ്പോ ഫൈന്‍ഡ് എക്‌സ്9
ഇത് ഓപ്പോ ഫൈൻഡ് എക്‌സ്8 സീരീസിന് പകരമായിരിക്കും
വിവോ എക്‌സ്300 സീരീസ്
വിവോ എക്സ് 300 പ്രോയില്‍ സാംസങ് എച്ച്പിബി സെന്‍സറുള്ള 200 എം.പി ടെലിഫോട്ടോ ലെന്‍സ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഐക്യൂഒഒ 15 ഫൈവ് ജി
ഐക്യൂഒഒ 13ല്‍ ഇല്ലാത്ത ഫീച്ചറായ വയര്‍ലെസ് ചാര്‍ജിങ് പിന്തുണയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക
റിയല്‍മി ജിടി 8 പ്രോ
200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും മറ്റ് നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന മുന്‍നിര ഫോൺ
Explore