ദീപാവലി ഓഫർ: 6,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് വാച്ചുകൾ

അമോലെഡ് ഡിസ്‌പ്ലേ, 100+ സ്പോർട്സ് മോഡുകൾ,ബ്ലൂടൂത്ത് കോളിങ്, ഹെൽത്ത് ട്രാക്കറുകൾ, ഒരാഴ്ചയിലധികം ബാറ്ററി ലൈഫ് എന്നിവയുള്ള മികച്ച സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.
1. പെബിൾ റോയൽ ലെജൻഡ്
അൾട്രാ-സ്ലിം പ്രീമിയം ഡിസൈനോട് കൂടിയ ഒരു മികച്ച സാമാർട്ട് വാച്ച്
2. നോയ്‌സ് എൻഡവർ സ്മാർട്ട് വാച്ച്
ഒരു റഗ്ഡ് (Rugged) ഡിസൈനോട് കൂടിയ 1.46 ഇഞ്ച് അമോലെഡ് (AMOLED)ഡിസ്‌പ്ലേ നൽകുന്ന സ്മാർട്ട് വാച്ച്
3. ടൈറ്റൻ ക്രെസ്റ്റ്
1.43 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേയോട് കൂടിയാതാണ് ടൈറ്റൻ ക്രെസ്റ്റ സ്മാർട്ട് വാച്ച്
4. റെഡ്മി വാച്ച് 5 ലൈറ്റ്
1.96 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേ കൂടാതെ, 5 എടിഎം (ATM) വാട്ടർ റെസിസ്റ്റൻസോട് കൂടിയ അഡ്വാൻസ്ഡ് ഇൻ-ബിൽറ്റ് ജിപിഎ
5. ഫാസ്റ്റ്ട്രാക്ക് ആസ്റ്റർ എഫ്ആർ 2 പ്രോ
ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയോടു കൂടിയ 1.43 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേ.
Explore