ആരോഗ്യം ഇനി കൈവിരലിൽ

സാധാരണ മോതിരമായി വിരലിലണിയാവുന്ന സ്​മാർട്ട്​ റിങ്ങുകൾ ആരോഗ്യത്തെ കൃത്യമായി നിരീക്ഷിച്ച്​ ജീവിതശൈലി മെച്ചപ്പെടുത്തും
ആരോഗ്യം സ്മാർട്ടാക്കുന്ന സ്മാർട്ട് റിങ്ങുകളാണ്​ ഇന്ന്​ താരം. 2025ലെ ഏറ്റവും മികച്ച സ്മാർട്ട് റിങ് ഏതെക്കെ എന്ന് നേക്കാം...
ഓറ റിങ് 4: ഏറ്റവും പ്രചാരമുള്ളതും മികച്ചതുമായ സ്മാർട്ട് റിങ്
അൾട്രാഹ്യൂമൻ റിങ് എയർ: സബ്സ്ക്രിപ്ഷൻ ഇല്ലാതെ ഉപയോഗിക്കാവുന്ന മികച്ച സ്മാർട്ട് റിങ്
അമേസ്ഫിറ്റ് ഹെലിയോ റിങ്: അത്ലറ്റുകൾക്കും നല്ലൊരു ഓപ്ഷൻ. മറ്റ് റിങ്ങുകളെ അപേക്ഷിച്ച് ബഡ്ജറ്റ് ഫ്രണ്ട്ലി.
Explore