22/07/2025

30,000 രൂപക്ക് താഴെയുള്ള മികച്ച ഫോണുകൾ

pinterest
മികച്ച പെർഫോമൻസും കിടിലൻ കാമറകളും വാഗ്ദാനം ചെയ്യുന്ന 30,000 രൂപക്ക് താഴെയുള്ള സ്മാർട്ട്ഫോണുകൾ
റിയൽ മി ജിടി 6
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എം.പി സോണി എൽ.വൈ.ടി-808 ക്യാമറയാണ് പ്രധാന സവിശേഷത
സാംസങ് ഗാലക്സി എ55 5ജി
ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ്, എ.ഐ മികവോടുകൂടിയ കാമറ എന്നിങ്ങനെ നിരവധി ഫീച്ചറുകളുണ്ട്
മോട്ടറോള എഡ്ജ് 60പ്രോ
50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ കാമറയും 12 ജിബി വരെ റാം, 256 ജിബി സ്റ്റോറേജ് എന്നിവ വാഗ്ദാനം ചെയ്യുന്നു
വൺ പ്ലസ് നോർഡ് 4
സ്നാപ്‌ഡ്രാഗണ്‍ 7+ ജനറേഷന്‍ 3 എസ്‌.ഒ.സി പ്ലാറ്റ്ഫോം, 5,500 എം.എ.എച്ച് ബാറ്ററി, ഡുവല്‍-ടോണ്‍ ഡിസൈനും ഡുവല്‍ റിയര്‍ കാമറ യൂണിറ്റും ഫോണിനുണ്ട്
നത്തിങ് ഫോൺ 3എ പ്രോ
സ്‌നാപ്ഡ്രാഗണ്‍ 7എസ് ജനറേഷന്‍ 3 ചിപ്പ്, 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് എഫ്.എച്ച്.ഡി+ ഡിസ്‌പ്ലേ, 5000 എം.എ.എച്ച് ബാറ്ററി
Explore