30,000 രൂപയിൽ താഴെ മികച്ച സ്മാർട്ട് ഫോണുകൾ

മികച്ച പ്രകടനം കാഴ്ച വെക്കുന്ന നിലവാരമുള്ള സ്മാർട്ട് ഫോണുകൾ
മോട്ടറോള എഡ്ജ് 60 പ്രോ
16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും നൽകുന്ന, ഈ വർഷത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന്
വിവോ ടി 4 പ്രോ
ഈ ഫോണിന് നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡോറ്റുകൾ വിവോ നൽകുന്നു
റിയൽമി 15 പ്രോ
7,000 എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും
ഐക്യുഒ നിയോ 10ആർ
ഗെയിമിങ് താൽപ്പര്യമുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്മാർട്ട് ഫോൺ
ഓപ്പോ K13 ടർബോ
ഇൻബിൽറ്റ് കൂളിങ് ഫാൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണാണിതെന്ന് ഓപ്പോ
സാംസങ് ഗാലക്സി എ 55 5 ജി
മൂന്ന് കളറുകളിൽ ലഭ്യമാണ്. 6.6 ഇഞ്ച് (16.76 സെ.മീ) ഡിസ്പ്ലേ വരുന്നു
Explore