25000 രൂപയിൽ താഴെയുള്ള മികച്ച സാമാർട്ട് ഫോണുകൾ

ഉയർന്ന നിലവാരത്തിലുള്ള താങ്ങാനാവുന്ന വിലയിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ലഭ്യമാണ്
1. Nothing Phone 3a
ട്രാൻസ്പരന്‍റ് ബാക്ക്, പരിഷ്കരിച്ച ഗ്ലിഫ് ഇന്‍റർഫേസ്, വൃത്തിയുള്ള Nothing OS 3.1 എന്നിവ മികച്ച സവിശേഷതയാണ്
2. realme P3 Pro
മികച്ച ഗെയിമിങ് പ്രകടനം കാഴ്ചവക്കുന്നു
3. Motorola Edge 60 Fusion
50 എം.പി ക്യാമറ, 5200 എം.എ.എച്ച് ബാറ്ററി, കൂടാതെ 1220 x 2712 px റെസല്യൂഷൻ
4. POCO X7 Pro
ഗെയിമിങ് അനുഭവം നൽകുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ
5. iQOO Z10
സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു
Explore