20,000 രൂപയിൽ താഴെയുള്ള സ്മാർട്ട് ഫോണുകൾ

കുറഞ്ഞ ചെലവിൽ മികച്ച നിലവാരം നൽകുന്ന സ്മാർട്ട് ഫോണുകൾ ഏതെല്ലാം എന്ന് നോക്കിയാലോ..
OPPO K13 5G
ഏറ്റവും നല്ല ഗുണനിലവാരവും ദൈർഘ്യമേറിയ ബാറ്ററി ലൈഫും മെച്ചപ്പെട്ട ഗെയിമിങ്ങ് അനുഭവവും
Realme P3 5G
മികച്ച പ്രകടനം, വലിയ ബാറ്ററി, നല്ല ഡിസ്‌പ്ലേ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മിഡ്-റേഞ്ച് സ്മാർട്ട് ഫോൺ
Infinix Note 50s 5G+
5500mAh ബാറ്ററി, 64MP ഡ്യുവൽ റിയർ ക്യാമറ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ
POCO X7 5G
IP66, IP68, IP69 പോലുള്ള സുരക്ഷാ റേറ്റിങ് സംവിധാനം
CMF Phone 2 Pro
ഡിസൈൻ, പ്രകടനം, ക്യാമറ സിസ്റ്റം, സോഫ്റ്റ്‌വെയർ മേഖലയിൽ ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ
Explore