10000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകൾ

ഉയർന്ന വിലയുള്ള മോഡലുകളിൽ മാത്രം ലഭ്യമായിരുന്ന ഫീച്ചറുകൾ ഇപ്പോൾ ഈ ഫോണുകളിലും ലഭിക്കുന്നു
1. ഷവോമി റെഡ്മി 14സി (Xiaomi Redmi 14C)
കുറഞ്ഞ വിലയിൽ 5ജി കണക്ടിവിറ്റി നൽകുന്ന ഒരു മികച്ച എൻട്രി-ലെവൽ സ്മാർട്ട്ഫോൺ
2. പോക്കോ സി71 (POCO C71)
4ജിബി+128ജിബി, 6ജിബി+128ജിബി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ ഇത് ലഭ്യമാണ്
3. റെഡ്മി എ4 5ജി (Redmi A4 5G)
6.88 ഇഞ്ച് HD+ 120 Hz റിഫ്രഷ് റേറ്റ് ഉള്ള ഡിസ്‌പ്ലേ സുഗമമായ സ്ക്രോളിങ്ങും ഉറപ്പാക്കുന്നു
4. പോക്കോ എം7 5ജി (POCO M7 5G)
5ജി കണക്ടിവിറ്റി, വലിയ ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ്
5. റിയൽമി നാർസോ എൻ61 (realme NARZO N61)
ഏറ്റവും കനം കുറഞ്ഞ ഫോൺ
Explore