കളികൾ ഇനി വേറെ ലെവൽ

30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് ഫോണുകൾ
1. Infinix GT 30 Pro 5G
6.78 ഇഞ്ചും 1.5K (1,224×2,720 പിക്സൽസ്) അമോലെഡ് ഡിസ്‌പ്ലേയുണ്ട്
2. iQOO Neo 10R
120Hz റിഫ്രഷ് റേറ്റ്, 4,500nits പീക്ക് ബ്രൈറ്റ്നസ്, 300Hz ടച്ച് സാംപ്ലിങ് റേറ്റ്, HDR10+ പിന്തുണ
3. Poco X7 Pro
ഫോണിന് MediaTek Dimensity 8400 Ultra പ്രോസസ്സർ കരുത്ത് പകരുന്നു
4. OnePlus Nord 4
മെച്ചപ്പെട്ട ഹാപ്റ്റിക് അനുഭവം നൽകുന്നതിനായി OnePlus Nord 4ൽ X-axis ലീനിയർ മോട്ടോർ (X-axis linear motor) ഘടിപ്പിച്ചിട്ടുണ്ട്
5. Nothing Phone 3a Pro
കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് അല്ലാത്ത ഉൽപ്പന്ന നിരയിലെ ആദ്യത്തെ 'പ്രോ' മോഡൽ
Explore