15,000 രൂപക്ക് താഴെയുള്ള മികച്ച 5G ഫോണുകൾ

മികച്ചതും ബഡ്‌ജറ്റ്‌ സൗഹൃദവുമായ 5ജി സ്മാർട്ട്‌ ഫോണുകൾ
റെഡ്‌മി A4 5G
ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗൺ 4S Gen 2 പ്രോസസ്സർ, 6.8 ഇഞ്ച് എച്ച്‌.ഡി+ ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ് മികച്ച സ്ക്രോളിങ്ങ് ദൃശ്യാനുഭവം
റെഡ്‌മി 14C 5G
സ്നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റ് മൾട്ടിടാസ്കിങ്ങ് വാഗ്ദാനം ചെയ്യുന്നത്
വിവോ T3 Lite 5G
ഭാരം കുറഞ്ഞതും മികച്ച സോഫ്റ്റ്‌വെയർ അനുഭവമുള്ള ഒരു മികച്ച സ്മാർട്ട്‌ഫോൺ
മോട്ടോ G45 5G
18W ചാർജിങ്ങോടുകൂടിയ 5,000mAh ബാറ്ററി ദിവസം മുഴുവൻ പ്രവർത്തിക്കാൻ സഹായിക്കും
സാംസങ് ഗാലക്സി A14 5G
5,000mAh ബാറ്ററി.ഇതിന്‍റെ 6.6 ഇഞ്ച് PLS LCD ഡിസ്പ്ലേ 90Hz റിഫ്രഷ് റേറ്റോടുകൂടി വ്യക്തവും ആകർഷകവുമായ കാഴ്ചാനുഭവം നൽകുന്നു
Explore