ഐഫോൺ 18 പ്രോ സീരീസ് വിപണിയിലെത്തിയതിന് പിന്നാലെ പഴയ മോഡലുകൾക്ക് വില കൂട്ടി കമ്പനി

ഐഫോൺ 17, ഐഫോൺ 17ഇ, ഐഫോൺ എയർ, ഐഫോൺ 16 എന്നിവയുടെ വിലയാണ് ആപ്പിൾ ഉയർത്തിയത്
ഐഫോൺ 17-ന്റെ വിലയിൽ 17,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത് ( 82,900 - 99,900)
ഐഫോൺ എയറിന്‍റെ വിലയിൽ 30000 രൂപയാണ് വർധിച്ചിരിക്കുന്നത്(119,900 - 149,900)
ഐഫോൺ 17ഇക്ക് 15000 ആണ് വർധിച്ചിരിക്കുന്നത്(64900 - 79900)
ഐഫോൺ 16ന്‍റെ വിലയിൽ 20000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്(69900 - 89900)
Explore