ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: മികച്ച 5 മൈക്രോവേവ് ഓവൻ ഓഫറുകൾ

പാചകം എളുപ്പത്തിലാക്കാനും കൂടുതൽ സൗകര്യപ്രദമാക്കാനും നിങ്ങൾക്ക് ഒരു സഹായി അത്യാവശ്യമാണോ, എന്ന അതിനെപ്പറ്റി ചിന്തിക്കാാനും വാങ്ങാനും പറ്റിയ സമയമാണിത്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്‍റെ ഭാഗമായിതാ മൈക്രോവേവ് ഓവനുകൾക്ക് ആകർഷകമായ ഡീലുകൾ.
ഭക്ഷണം ചൂടാക്കുക, ഗ്രിൽ ചെയ്യുക, ബേക്ക് ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സോളോ, ഗ്രിൽ, കൺവെക്ഷൻ മോഡലുകൾ വരെ ലഭ്യമാണ്.
1. സാംസങ് 23 എൽ ഗ്രിൽ മൈക്രോവേവ് ഓവൻ (Samsung 23 L Grill Microwave Oven)
2. മിഡിയ 20 ലിറ്റർ സോളോ മൈക്രോവേവ് ഓവൻ (Midea 20L Solo Microwave Oven)
3. എൽജി 20 എൽ ഗ്രിൽ മൈക്രോവേവ് ബിൽറ്റ്-ഇൻ ഓവൻ (LG 20 L Grill Microwave Built-In Oven)
4. പാനസോണിക് 23L കൺവെക്ഷൻ മൈക്രോവേവ് ഓവൻ (Panasonic 23L Convection Microwave Oven)
5. ഹെയർ 19 എൽ മൈക്രോവേവ് ഓവൻ (Haier 19 L Microwave Oven)
Explore