ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

സ്മാർട്ട്‌ഫോണുകൾ, വെയറബിളുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഈ വിൽപ്പനയിൽ വലിയ കിഴിവുകൾ ലഭിക്കും
2025 സെപ്റ്റംബർ 23നാണ് ഈ ഓഫറുകൾ തുടങ്ങുന്നത്.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനക്ക് മുന്നോടിയായി വൺപ്ലസ് 13, വൺപ്ലസ് 13എസിന് ഡീലുകൾ പ്രഖ്യാപിച്ചു.
വൺപ്ലസ് 13: 12 ജിബി+256 ജിബി വേരിയന്‍റിന് 72,999 രൂപയാണ് വില. എന്നാൽ, ഇ-കൊമേഴ്‌സ് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെ 57,999 ന് വാങ്ങാൻ സാധിക്കും
വൺപ്ലസ് 13എസ്: 12 ജിബി+256 ജിബി വേരിയന്‍റിന് 57,999 രൂപയാണ് വില. എന്നാൽ, ആമസോൺ വിൽപ്പനയിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 47,999ന് ലഭിക്കും
10,000 രൂപയുടെ വലിയ കിഴിവാണ് വൺപ്ലസിന് ഫെസ്റ്റിവൽ സെയിലിൽ നൽകുന്നത്.
Explore