ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025:

സാംസങ് ടാബ്‌ലെറ്റുകൾക്ക് 48% വരെ കിഴിവ്
Samsung Galaxy Tab A9+ 27.94 cm
90Hz റിഫ്രഷ് റേറ്റും WQXGA റെസല്യൂഷനും മികച്ച ദൃശ്യാനുഭവം നൽകുന്നു
Samsung Galaxy Tab S9 FE
10.9 ഇഞ്ച് ഗാലക്‌സി ടാബ് S9 FEക്ക് WQXGA റെസല്യൂഷനോട് കൂടിയ 2304x1440 ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റുമുണ്ട്
Samsung Galaxy Tab S9 FE+ 31.50 cm
Exynos 1380 ചിപ്പ്, 8GB റാം, ഡ്യുവൽ റിയർ ക്യാമറകൾ, 12MP അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറ
amsung Galaxy Tab S8 Ultra 37.08 cm
കണ്ടന്‍റ് ക്രിയേറ്റർമാർക്കും പ്രീമിയം ഉപയോഗം ആവശ്യമുള്ളവർക്കും ഒരു മികച്ച ഓപ്ഷൻ
Samsung Galaxy Tab S7
ഡ്യുവൽ റിയർ (13+5MP), 8MP ഫ്രണ്ട് ക്യാമറകൾ ക്രിയാത്മകമായ ചിത്രങ്ങൾ എടുക്കാൻ അവസരം നൽകുന്നു
Samsung Galaxy Tab S9
ഇത് ഗെയിമിങ്, പ്രൊഡക്ടിവിറ്റി, സ്ട്രീമിങ് എന്നിവയിൽ മികച്ച പ്രകടനം
Samsung Galaxy Tab S9 27.81 cm
ഇത് ക്രിയാത്മകതയും വേഗതയും ഒരുപോലെ നൽകുന്നു
Samsung Galaxy Tab S10 FE
എവിടെയായിരുന്നാലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന
Samsung Galaxy Tab S10 Plus
ഇത് ഗെയിം കളിക്കാനും സിനിമ കാണാനും വളരെ മികച്ചതാണ്
Samsung Galaxy Tab S10 Ultra
ആന്‍റി-റിഫ്ലക്ഷൻ, വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യ എന്നിവ പുറത്തുള്ള കാഴ്ച മികച്ചതാക്കുന്നു
Explore