ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025 കിടിലൻ ഓഫറുകൾ

മുൻനിര ബ്രാൻഡ് സ്മാർട്ട് വാച്ചുകൾക്ക് 75% വരെ കിഴിവ് നൽകുന്നു
Amazfit Active 2 Square
50% കിഴിവിൽ അമാസ്ഫിറ്റ് ആക്റ്റീവ് 2 സ്ക്വയർ സ്മാർട്ട് വാച്ച്. 10 ദിവസത്തെ ബാറ്ററി ലൈഫ്
onePlus Watch 2 with Wear OS4
47% കിഴിവ്, 100 മണിക്കൂർ വരെ ബാറ്ററി ലൈഫും ഫാസ്റ്റ് VOOC ചാർജിങ് സൗകര്യവും
Samsung Galaxy Watch6 Classic LTE
ആമസോണിൽ 51% കിഴിവിൽ ലഭ്യമാകുന്നു. Wear OS 4.0ൽ പ്രവർത്തിക്കുന്നു
Redmi Watch 5 Active
60% കിഴിവിൽ ഇപ്പോൾ ലഭ്യമാണ്. വലിയ 2 ഇഞ്ച് ഡിസ്‌പ്ലേ, മെറ്റൽ ബോഡി, ബ്ലൂടൂത്ത് കോളിങ്, തടസ്സമില്ലാത്ത സ്മാർട്ട് കൺട്രോളിനായുള്ള അലക്സാ വോയ്‌സ് അസിസ്റ്റന്‍റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു
Amazfit GTR 4 New
28% കിഴിവിൽ ലഭ്യമാകുന്ന പ്രീമിയം സ്മാർട്ട് വാച്ചാണ് Amazfit GTR 4 New. 1.45 അൾട്രാ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ
Explore