സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ

മുൻനിര ബ്രാൻഡുകളുടെ ഫോണുകൾ സാധാരണ വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ്
സാംസങ് ഗാലക്സി Z ഫോൾഡ് 6: മികച്ച ഡിസ്പ്ലേകൾ, IP48 സംരക്ഷണം, 7 വർഷത്തെ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ
സാംസങ് ഗാലക്സി എസ്24 അൾട്രാ: തിളക്കമുള്ള ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ്, AI സവിശേഷതകൾ, നിലവാരമുള്ള ക്യാമറകൾ
സാംസങ് ഗാലക്സി എ 55 5 ജി: ആധുനിക ഡിസൈൻ, നല്ല ഡിസ്പ്ലേ, സവിശേഷതകൾ നിറഞ്ഞ സോഫ്റ്റ്‌വെയർ, അതിശയകരമായ ബാറ്ററി ലൈഫ്, നല്ല പ്രൈമറി ക്യാമറ
സാംസങ് ഗാലക്സി എം36 5ജി: ഡിസ്പ്ലേ 6.70-ഇഞ്ച്, മുൻ ക്യാമറ 12-മെഗാപിക്സൽ പിൻ ക്യാമറ 50-മെഗാപിക്സൽ + 12-മെഗാപിക്സൽ + 5-മെഗാപിക്സൽ
സാംസങ് ഗാലക്സി M16 5G: സ്റ്റേറോജ് 128 ജിബി, ബാറ്ററി 5000എംഎഎച്ച്,ഡിസ്പ്ലേ 6.70 ഇഞ്ച്
സാംസങ് ഗാലക്സി M06 5G: ഡിസ്പ്ലേ 6.70-ഇഞ്ച്, മുൻ ക്യാമറ 13-മെഗാപിക്സൽ, പിൻ ക്യാമറ 50-മെഗാപിക്സൽ + 2-മെഗാപിക്സൽ
Explore