ആമസോൺ ക്ലിയറൻസ് സ്റ്റോർ; 70% കിഴിവിൽ ഒരു അടിപൊളി ടിവി വാങ്ങിയാലോ,

മുൻനിര ബ്രാൻഡഡ് ഇലക്ട്രോണിക് ഉപകരണങ്ങൾ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാം.
പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ ഇതിൽ ഉൾപ്പെടുന്നു. മികച്ച ഓഫറിലൂടെ സ്വന്തമാക്കാനാകുന്ന ടീവികൾ പരിശോധിക്കാം,
1. എൽജി ക്യുഎൻഇഡി 55 ഇഞ്ച് 4കെ സ്മാർട്ട് ടിവി
സ്ക്രീൻ വലുപ്പം -55 ഇഞ്ച്, റെസല്യൂഷൻ -4 കെ അൾട്രാ എച്ച്.ഡി, ടെക്നോളജി -ക്യുഎൻഇഡി.
2. ടിസിഎൽ 55 ഇഞ്ച് 4കെ അൾട്രാ എച്ച്.ഡി സ്മാർട്ട് ക്യുഎൽഇഡി ഗൂഗിൾ ടിവി
ഡിസ്‌പ്ലേ -55-ഇഞ്ച് 4കെ ക്യുഎൽഇഡി, ഓഡിയോ -ഡോൾബി ഓഡിയോ.
3. സാംസങ് 55 ഇഞ്ച് സ്മാർട്ട് നിയോ ക്യുഎൽഇഡി ടിവി
ഡിസ്പ്ലേ -55 ഇഞ്ച് 4കെ NEO ക്യുഎൽഇഡി, ഓഡിയോ -ഡോൾബി അറ്റ്മോസ് റെസല്യൂഷൻ -4കെ, റിഫ്രഷ് റേറ്റ് -100 Hz.
4. സാംസങ് 65 ഇഞ്ച് ക്യുഎൽഇഡി സ്മാർട്ട് ടിവി
ഡിസ്പ്ലേ -65-ഇഞ്ച് 4കെ ക്യുഎൽഇഡി, ഓഡിയോ -ഡോൾബി ഡിജിറ്റൽ പ്ലസ് റെസല്യൂഷൻ -4കെ, റിഫ്രഷ് റേറ്റ് -50 Hz.
5. കാർബൺ 40 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി
ഡിസ്പ്ലേ -40-ഇഞ്ച് ഫുൾ എച്ച്.ഡി, സ്മാർട്ട് ഫീച്ചറുകൾ -ആൻഡ്രോയിഡ് ടിവി, ഓഡിയോ -ഡോൾബി ഓഡിയോ, കണക്റ്റിവിറ്റി -എച്ച.ഡി.എം.ഐ (HDMI), യു.എസ്.ബി (USB), വൈഫൈ (Wi-Fi).
Explore